ആ​ശ്ര​യ പ​ദ്ധ​തി: മൂ​ന്നു കോ​ടി​യു​ടെ ആ​നു​കൂ​ല്യം വി​ത​ര​ണം ചെ​യ്തു
Friday, October 18, 2024 8:18 AM IST
ക​ണ്ണൂ​ർ:​കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി ന​ട​പ്പി​ലാ​ക്കി​യ കു​ടും​ബ സു​ര​ക്ഷാ പ​ദ്ധ​തി​യാ​യ ആ​ശ്ര​യ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്കു​ള്ള ആ​നു​കൂ​ല്യ വി​ത​ര​ണം ക​ണ്ണൂ​ർ നാ​യ​നാ​ർ അ​ക്കാ​ദ​മി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ശ്ര​യ പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​യി​രി​ക്കെ മ​ര​ണ​പ്പെ​ട്ട വ്യാ​പാ​രി​ക​ളു​ടെ 30 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള മൂ​ന്ന് കോ​ടി രൂ​പ​യു​ടെ ആ​നു​കൂ​ല്യ​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ന​ത്തി​ൽ ബാ​ഷി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ശ്ര​യ ചെ​യ​ർ​മാ​നു​മാ​യ ദേ​വ​സ്യ മേ​ച്ചേ​രി ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. സി. ​കെ. രാ​ജ​ൻ, കെ.​പി. അ​യ്യൂ​ബ് , സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ കു​ഞ്ഞാ​വു ഹാ​ജി,എ​സ്. ദേ​വ​രാ​ജ​ൻ, അ​ഹ​മ്മ​ദ് ഷ​രീ​ഫ്, ബാ​ബു കോ​ട്ട​യി​ൽ, കെ.​കെ. രാ​മ​ച​ന്ദ്ര​ൻ, കെ.​യു.​വി​ജ​യ​കു​മാ​ർ,സി​സി വ​ർ​ഗീ​സ്, പി. ​വി. അ​ബ്ദു​ള്ള, രാ​ജ​ൻ തീ​യ​റ​ത്ത്,ജോ​ർ​ജ് തോ​ണി​ക്ക​ൽ, എ. ​സു​ധാ​ക​ര​ൻ,പി. ​മു​നീ​റു​ദ്ദീ​ൻ, കെ. ​എം. ഹ​രി​ദാ​സ്, ജെ. ​സെ​ബാ​സ്റ്റ്യ​ൻ, കെ. ​എ​സ്. റി​യാ​സ്,കെ. ​വി. ന​ന്ദി​നി, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി. ​സു​നി​ൽ​കു​മാ​ർ,അ​ഡ്വ. ബ​ല​റാം, ജേ​ക്ക​ബ് പ​ടി​ഞ്ഞാ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.