പെ​ൻ​ഷ​നേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക സ​മ്മേ​ള​നം
Monday, October 21, 2024 3:06 AM IST
ഇ​രി​ട്ടി: പെ​ൻ​ഷ​ൻ​കാ​ർ​ക്ക് പ​ടി ക​യ​റി​പോ​കാ​നു​ള്ള പ്ര​യാ​സം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​രി​ട്ടി സ​ബ് ട്ര​ഷ​റി നി​ല​വി​ലെ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് താ​ഴ​ത്തെ നി​ല​യി​ലേ​ക്കോ ട്ര​ഷ​റി​ക്കാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് പു​തി​യ കെ​ട്ടി​ടം പ​ണി​ത് അ​ങ്ങോ​ട്ട് മാ​റ്റു​ക​യോ ചെ​യ്യ​ണ​മെ​ന്ന് സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ പാ​യം മ​ണ്ഡ​ലം വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​രി​ട്ടി​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 80 വ​യ​സ് ക​ഴി​ഞ്ഞ​വ​രെ വി.​വി.​സി ന​മ്പ്യാ​ർ ആ​ദ​രി​ച്ചു. നാ​രാ​യ​ണ​ൻ കോ​യി​റ്റി, കു​ഞ്ഞ​ന​ന്ത​ൻ മാ​സ്റ്റ​ർ, ബെ​ന്നി ജോ​സ​ഫ്, കു​ര്യ​ൻ ദേ​വ​സ്യ, ഫി​ലോ​മി​ന ക​ക്കാ​ട്ടി​ൽ, ജാ​ൻ​സി തോ​മ​സ്, കെ.​ത​മ്പാ​ൻ, പി.​വി. അ​ന്ന​മ്മ, ജോ​സ് സൈ​മ​ൺ, പി.​എ. ന​സീ​ർ, കെ .​രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഭാ​ര​വാ​ഹി​ക​ളാ​യി സി. ​നാ​രാ​യ​ണ​ൻ (പ്ര​സി​ഡ​ന്‍റ് ), കെ.​രാ​മ​ച​ന്ദ്ര​ൻ, പ്രി​ൻ​സ് തോ​മ​സ് (വൈ​സ്.​പ്ര​സി​ഡ​ന്‍റ്), കെ. ​ബെ​ന്നി ജോ​സ​ഫ് (സെ​ക്ര​ട്ട​റി), ജോ​ർ​ജ് ആ​ന്‍റ​ണി, പി.​വി. അ​ന്ന​മ്മ (ജോ.​സെ​ക്ര​ട്ട​റി), കു​ര്യ​ൻ ദേ​വ​സ്യ (‌ട്ര​ഷ​റ​ർ),വ​നി​താ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി പി.​വി. മ​റി​യാ​മ്മ (പ്ര​സി​ഡ​ന്‍റ്), ജാ​ൻ​സി തോ​മ​സ് (സെ​ക്ര‌​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.