രാ​ഷ്‌ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം ന​ട​ത്തി
Sunday, October 20, 2024 7:26 AM IST
ച​ക്ക​ര​ക്ക​ൽ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ഭ​ര​ണ​ത്തി​നെ​തി​രെയും എ​ഡി​എ​മ്മി​നെ​തി​രേ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി ഇ​ല്ലാ​ത്ത അ​ഴി​മ​തിക്കഥ​ക​ൾ പ​റ​ഞ്ഞ് മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ മുൻ പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യെ അ​റ​സ്റ്റു ചെ​യ്ത് തു​റ​ങ്ക​ല​ട​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടും പെ​ര​ള​ശേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി രാ​ഷ്‌ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം ന​ട​ത്തി. വെ​ള്ള​ച്ചാ​ൽ ടൗ​ണി​ൽ ന​ട​ന്ന പൊ​തു​യോ​ഗം കെ​പി​സി​സി അം​ഗം റി​ജി​ൽ മാ​ക്കു​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​ര​ള​ശേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ര​ഞ്ജീ​ഷ് മ​ക്രേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കെ​പി​സി​സി അം​ഗം എ​ൻ.പി. ​ശ്രീ​ധ​ര​ൻ, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജ​യ​റാം പൊ​തു​വാ​ച്ചേ​രി, ഷ​മേ​ജ് പെ​ര​ള​ശേ​രി, വി.​വി. മു​കു​ന്ദ​ൻ, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി​മാ​രാ​യ യു.​കെ. ജ​ല​ജ, ടി. ​സു​രേ​ശ​ൻ, സി.​പി. സ​ന്തോ​ഷ്‌​കു​മാ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​വി. ഷ​ജി​ൽ, കെ.​വി. പ്ര​ശാ​ന്ത​ൻ, ടി. ​അ​നീ​ഷ്‌ ബാ​ബു, ശ്രീ​ധ​ർ​ശ് സു​ഗ​ത​ൻ, ശ്രീ​ജ ക​ണ്ണോ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.