കു​ടി​യാ​ന്മ​ല​യി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Tuesday, October 22, 2024 3:20 AM IST
ചെ​മ്പേ​രി: കു​ടി​യാ​ന്മ​ല വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ജ്ജ​മാ​ക്കി​യ പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റ് കു​ടി​യാ​ന്മ​ല​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വൈ​സ്‌​മെ​ൻ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​യി ജോ​ൺ കു​റി​ച്ചേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന്‍റെ ര​ക്ഷാ​ധി​കാ​രി​യും കു​ടി​യാ​ന്മ​ല ഫാ​ത്തി​മ മാ​താ പ​ള്ളി വി​കാ​രി​യു​മാ​യ ഫാ.​പോ​ൾ വ​ള്ളോ​പ്പി​ള്ളി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ.​അ​ഭി​ലാ​ഷ് ചെ​ല്ല​ങ്കോ​ട്ട്, സെ​ബാ​സ്റ്റ്യ​ൻ കു​രി​ശും​മൂ​ട്ടി​ൽ, ജി​മ്മി ആ​യി​ത്ത​മ​റ്റം, ജോ​യി വ​ണ്ട​ർ​കു​ന്നേ​ൽ, സി.​വി​ജ​യ​ൻ, ബി​ജു മ​ണ്ഡ​പ​ത്തി​ൽ, ജോ​ർ​ജ് കൊ​ച്ചു​കു​ടി​യാ​ത്ത്, മാ​ത്യു ചെ​രു​വി​ൽ, സെ​ലി​ൻ  പൊ​ടി​മ​റ്റം, ബി​നു മ​ണി​മ​ല, വി​നോ​ദ് കാ​പ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.