പൈ​പ്പ്പൊ​ട്ടി റോ​ഡി​ൽ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു
Monday, October 21, 2024 3:06 AM IST
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി റോ​ഡി​ൽ വെ​ൺ​മ​ണ​ലി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി റോ​ഡി​ൽ ഗ​ർ​ത്ത​മു​ണ്ടാ​യി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു പൈ​പ്പ് പൊ​ട്ടി റോ​ഡി​ലൂ​ടെ വെ​ള​ളം ഒ​ഴു​കി​യ​ത്. റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പൈ​പ്പി​ലാ​ണ് പൊ​ട്ട​ലു​ണ്ടാ​യ​ത്.

വെ​ള്ളം റോ​ഡ​രി​കി​ലെ കു​ത്തി​യൊ​ഴു​കി. കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കു​ടി വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന പൈ​പ്പി​ലാ​ണ് പൊ​ട്ട​ലു​ണ്ടാ​യ​ത്.