നാ​ളി​കേ​ര വി​ക​സ​ന ബോ​ര്‍​ഡ് ന​ട​പ്പി​ലാ​ക്കു​ന്ന എ​ല്‍​ഒ​ഡി​പി പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം
Sunday, October 20, 2024 7:26 AM IST
ഇ​രി​ട്ടി: പാ​യം പ​ഞ്ചാ​യ​ത്ത് കേ​ര​ശ്രീ നാ​ളി​കേ​ര ഉ​ത്പാ​ദ​ക സം​ഘ​ത്തി​ല്‍ നാ​ളി​കേ​ര വി​ക​സ​ന ബോ​ര്‍​ഡ് ന​ട​പ്പി​ലാ​ക്കു​ന്ന എ​ല്‍​ഒ​ഡി​പി പ​ദ്ധ​തി​യും കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം ന​ട​പ്പി​ലാ​ക്കു​ന്ന നാ​നോ ഫി​റ​മോ​ൺ കെ​ണി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം പാ​യം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​വി​നോ​ദ്കു​മാ​ര്‍ നി​ർ​വ​ഹി​ച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് ജോ​യി താ​ന്നി​ക്ക​പ്പ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ല്‍​ഒ​ഡി​പി പ​ദ്ധ​തി​യെ​ക്കു​റി​ച്ച് നാ​ളി​കേ​ര വി​ക​സ​ന ബോ​ര്‍​ഡ് ക​ണ്ണൂ​ര്‍ ഇ​ന്‍ ​ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍ ബി. ​ചി​ന്നാ​രാ​രും ചെ​മ്പ​ന്‍​ചെ​ല്ലി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള നാ​നോ ഫി​റ​മോ​ൺ കെ​ണി​ക​ളെ​ക്കു​റി​ച്ച് കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഡോ. ​ജ​യ​രാ​ജും വി​ശ​ദീ​ക​രി​ച്ചു. പാ​യം പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി. ​പ്ര​മീ​ള, പ​ങ്ക​ജാ​ക്ഷി, ഐ​സി​ഒ​സി ക​മ്പ​നി വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.​ടി. ജേ​ക്ക​ബ്, ബെ​ന്നി ജോ​ര്‍​ജ്, ജോ​സ​ഫ് പു​ത്തേ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.