ന​ടാ​ൽ മേ​ൽ​പ്പാ​ലം: സ്വ​കാ​ര്യ​ബ​സു​ക​ൾ നാ​ളെ മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ന്
Monday, October 21, 2024 3:07 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ- തോ​ട്ട​ട, ന​ടാ​ൽ ബൈ​പ്പാ​സ് വ​ഴി ഓ​ടു​ന്ന ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ൾ, ക​ണ്ണൂ​ർ​ആ​ശുപ​ത്രി റൂ​ട്ടി​ൽ ഓ​ടു​ന്ന ബ​സു​ക​ൾ, ച​ക്ക​ര​ക്ക​ല്ലി​ൽ നി​ന്ന് എ​ട​ക്കാ​ട് വ​ഴി ത​ല​ശേ​രി​യി​ലേ​ക്ക് പോ​കു​ന്ന ബ​സു​ക​ൾ എ​ന്നി​വ നാ​ളെ മു​ത​ൽ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കു​ം.

ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ബ​സ് ഉ​ട​മ​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം.ഇ​തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​തോ​ട്ട​ട ബ​സാ​റി​ൽ പൊ​തു​യോ​ഗ​വും നാ​ളെ എ​ൻ​എ​ച്ച്-66 ഓ​ഫീ​സ് ഉ​പ​രോ​ധ​വും ന​ട​ക്കും. യോ​ഗ​ത്തി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ രാ​ജ്കു​മാ​ർ ക​രു​വാ​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ഗം​ഗാ​ധ​ര​ൻ, കെ.​പി. മു​ര​ളീ​ധ​ര​ൻ, സി. ​മോ​ഹ​ന​ൻ, പി. ​അ​ജി​ത്ത്കു​മാ​ർ, കെ.​പി. മോ​ഹ​ന​ൻ, യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ. മോ​ഹ​ന​ൻ, താ​വം ബാ​ല​കൃ​ഷ്ണ​ൻ, എ​ൻ. മോ​ഹ​ന​ൻ, കെ.​കെ. ശ്രീ​ജി​ത്ത്, വി.​വി. ശ​ശീ​ന്ദ്ര​ൻ, ര​ജി​മോ​ൾ, പു​ഷ്പ​ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.