അ​യ​ഡി​ൻ അ​പ​ര്യാ​പ്ത​ത രോ​ഗ​പ്ര​തി​രോ​ധ​ദി​നം ആ​ച​രി​ച്ചു
Tuesday, October 22, 2024 3:46 AM IST
ചി​റ്റാ​രി​ക്കാ​ൽ: അ​യ​ഡി​ൻ അ​പ​ര്യാ​പ്ത​ത രോ​ഗ​പ്ര​തി​രോ​ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി നി​ർ​വ​ഹി​ച്ചു.

ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ പ്ര​ശാ​ന്ത് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സ​ർ​വൈ​ല​ൻ​സ് ഓ​ഫീ​സ​ർ ഡോ. ​ബി. സ​ന്തോ​ഷ് ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ൽ​കി.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന ജോ​ണി, ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് മീ​ഡി​യ ഓ​ഫീ​സ​ർ അ​ബ്‌​ദു​ൾ ല​ത്തീ​ഫ് മ​ഠ​ത്തി​ൽ, ചി​റ്റാ​രി​ക്കാ​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​എ. സ്റ്റാ​ൻ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


തു​ട​ർ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, സ്കൂ​ൾ നോ​ഡ​ൽ ടീ​ച്ച​ർ​മാ​ർ, അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ, സി​ഡി​എ​സ് പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ഡോ. ​ബേ​സി​ൽ വ​ർ​ഗീ​സ്, ഡ​യ​റ്റീ​ഷ്യ​ൻ​മാ​രാ​യ മൃ​ദു​ല അ​ര​വി​ന്ദ്, കെ. ​സു​ചി​ത്ര എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. തു​ട​ർ​ന്ന് അ​യ​ഡി​ൻ അ​പ​ര്യാ​പ്ത​ത രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്നോ​ത്ത​രി മ​ത്സ​ര​വും ന​ട​ന്നു.