ജോ​ലി​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു​വി​ണ് മ​രി​ച്ചു
Wednesday, October 23, 2024 2:18 AM IST
മ​ണ​ലൂ​ർ: പാ​ലാ​ഴി സ്വ​ദേ​ശി ജോ​ലി സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പാ​ലാ​ഴി കു​റ്റി​യി​ൽ ഭാ​സ്ക​ര​ൻ മ​ക​ൻ വി​ശ്വ​നാ​ഥ​ൻ (വി​ച്ചു -70) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ മ​ണ​ലൂ​ർ ക​രി​മ്പാ​ട​ത്തേ​ക്ക് ജോ​ലി​ക്കു പോ​യ ഇ​യാ​ൾ അ​വി​ടെ​വ​ച്ച് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ഒ​ള​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 8.30ന് ​വി​ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ബേ​ബി. മ​ക​ൻ: വി​ബി​ൻ.