യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, October 23, 2024 2:18 AM IST
വാ​ടാ​ന​പ്പ​ള്ളി: യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ന​ടു​വി​ൽ​ക്ക​ര എ​ട​മ്പാ​ടം റോ​ഡി​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗം താ​മ​സി​ക്കു​ന്ന പാ​ല​ക്കാ​ടി പ​ടി​ഞ്ഞാ​റെ പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ പ്ര​ദോ​ഷി​ന്റെ മ​ക​ൻ അ​മ​ൽ(22) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​ത്ത നേ​ര​ത്താ​യി​രു​ന്നു സം​ഭ​വം.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ് വീ​ടി​നു​ള്ളി​ലെ ഹാ​ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മാ​താ​വ്: ല​ത. സ​ഹോ​ദ​ര​ൻ: അ​ഖി​ൽ. സം​സ്കാ​രം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന് വൈ​കീ​ട്ട്.