നാ​ച്ചാ​ർ പു​ഴ​യ്ക്ക് സം​ര​ക്ഷ​ണ ഭി​ത്തി: 75 ല​ക്ഷം: മ​ന്ത്രി റോ​ഷി
Wednesday, October 23, 2024 3:35 AM IST
മൂ​ല​മ​റ്റം: അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ 11-ാം വാ​ർ​ഡി​ൽ പു​ഴ​യു​ടെ ത​ക​ർ​ന്നുകി​ട​ക്കു​ന്ന ഭാ​ഗ​ത്ത് സം​ര​ക്ഷ​ണഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​നാ​യി 75 ല​ക്ഷം രൂ​പ​യു​ടെ കൂ​ടി ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​താ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​റി​യി​ച്ചു. ടെ​ൻ​ഡ​ർ വി​ളി​ച്ചു പ്ര​വ​ർ​ത്തി ഉ​ട​ൻ തു​ട​ങ്ങാ​ൻ മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി.