ഗ​ത​കാ​ല സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തി പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം
Friday, October 18, 2024 2:04 AM IST
ആ​ര​ക്കു​ഴ: ഗ​ത​കാ​ല സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തി ആ​ര​ക്കു​ഴ സെ​ന്‍റ് ജോ​സ​ഫ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ 1987 എ​സ്എ​സ്‌​സി ബാ​ച്ച് ‘സ്നേ​ഹ​ക്കൂ​ട് 2 കെ24’ ​എ​ന്ന പേ​രി​ൽ 37 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഒ​ത്തു​കൂ​ടി. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ സെ​സ​ലീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ടി​സ റാ​ണി ഉ​ദ്ഘാ​നം ചെ​യ്തു.

ജീ​വി​ത​ത്തി​ന്‍റെ നാ​ന തു​റ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള പൂ​ർ​വ അ​ധ്യാ​പ​ക​രും-​വി​ദ്യാ​ർ​ഥി​ക​ളും ഒ​ത്തു​കൂ​ടി.

ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ന്ന​തി​നു​ള്ള വേ​ദി കൂ​ടി​യാ​യി സ്നേ​ഹ​ക്കൂ​ട്. ദീ​ർ​ഘ​നാ​ളു​ക​ൾ​ക്കു ശേ​ഷം ത​ങ്ങ​ളു​ടെ കൂ​ട്ടു​ക്കാ​രെ കാ​ണു​ന്ന​തി​നും ജീ​വി​താ​നു​ഭ​വ​ങ്ങ​ളും സൗ​ഹൃ​ദ​വും പ​ങ്കു​വ​യ്ക്കു​ന്ന​തി​നും ക​ഴി​ഞ്ഞ​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ൽ സ്കൂ​ൾ പ​ഠ​ന​ക്കാ​ല​ത്തെ ത​ങ്ങ​ളു​ടെ സ്മ​ര​ണ​ക​ളി​ൽ ത​ങ്ങി​നി​ന്ന​പ്പോ​ൾ എ​ല്ലാ​വ​രു​ടെ​യും ഓ​ർ​മ​ക​ൾ പി​ന്നി​ലേ​യ്ക്കു പോ​യി. ര​സ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച ഈ ​കൂ​ടി​ച്ചേ​ര​ൽ അ​വി​സ്മ​ര​ണി​യ​മാ​യ അ​നു​ഭ​മാ​യി​രു​ന്നു​വെ​ന്ന് സം​ഘാ​ട​ക​ര​യാ​യ ഐ​വി ജോ​ർ​ജ്, ജെ​സി മാ​ത്യു, ലി​ൻ​സി ജോ​ണ്‍, ബെ​ൽ​സി സ്ക​റി​യ, ബി​ൻ​സി അ​ഗ​സ്റ്റി​ൻ, എ.​ആ​ർ. ജീ​വ എ​ന്നി​വ​ർ പ​റ​ഞ്ഞു.