വാ​ഴ​ക്കു​ളം: ഉ​പ​ജി​ല്ലാ മേ​ള​ക​ളി​ൽ ക​ദ​ളി​ക്കാ​ട് വി​മ​ല​മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.

പ്ര​വ​ർ​ത്തി പ​രി​ച​യ​മേ​ള​യി​ൽ ഫ​സ്റ്റ് ഓ​വ​റോ​ളും ശാ​സ്ത്ര​മേ​ള​യി​ലും ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യി​ലും ഫ​സ്റ്റ് റ​ണ്ണ​റ​പ്പും, ഐ​ടി മേ​ള​യി​ലും സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള​യി​ലും സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പും സ്കൂ​ളി​നു ല​ഭി​ച്ചു.