ജീ​വ​ന​ക്കാ​രെ പ​ണി​മു​ട​ക്കി​ലേ​ക്ക് ത​ള്ളിവി​ട​രു​തെന്ന്
Friday, October 18, 2024 3:41 AM IST
ചെ​റു​തോ​ണി: കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ​യും അ​ധ്യാ​പ​ക​രെ​യും പ​ണി​മു​ട​ക്കി​ലേ​ക്ക് ത​ള്ളിവി​ട​രു​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു. കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റി​നു മു​മ്പി​ൽ ന​ട​ത്തി​യ കു​റ്റ​പ​ത്ര സ​മ​ർ​പ്പ​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് പ​രീ​ത്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി.​ വി​നോ​ദ്, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ ഷാ​ജി ദേ​വ​സ്യ, സ​ഞ്ജ​യ് ക​ബീ​ർ, സാ​ജു മാ​ത്യു, കെ​പി​സി​സി അം​ഗം എ.​പി. ഉ​സ്മാ​ൻ, കെ.​സി. ബി​നോ​യ്, വി​ൻ​സന്‍റ് തോ​മ​സ്, ഫൈ​സ​ൽ​ഖാ​ൻ, പി.​ആ​ർ.​ ഗി​രീ​ഷ്, പി.​യു. ദീ​പു, കെ.​ബി.​ ബി​ജു, ബി​നീ​ഷ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.