ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഷെ​ഫ് ഡേ: മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു
Thursday, October 17, 2024 4:09 AM IST
കൊ​ച്ചി: കൊ​ച്ചി​യി​ലെ ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചാ​വ​റ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് കൊ​ച്ചി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഷെ​ഫ് ഡേ​യോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ​വ​ര്‍​ഷ​വും ന​ട​ത്തി​വ​രു​ന്ന ഷെ​ഫ് ഡേ ​കോ​മ്പ​റ്റീ​ഷ​ന്‍ 2024 സം​ഘ​ടി​പ്പി​ച്ചു.

35 ഓ​ളം ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ കെ.​ബി. സെ​മി​ത ഒ​ന്നാം സ​മ്മാ​ന​വും, ടി.​ആ​ര്‍. തൃ​ഷ്ണ ര​ണ്ടാം സ​മ്മാ​ന​വും, നി​ബി​താ ഷ​ബീ​ബ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. കൊ​ച്ചി ഗ്രാ​ന്‍​ഡ് ഹ​യാ​ത്ത് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഷെ​ഫ് കേ​ദാ​ര്‍ ബോ​ബ്‌​ഡേ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.


ചാ​വ​റ ക​ള്‍​ച​റ​ല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​നി​ല്‍ ഫി​ലി​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​വ​റ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് കൊ​ച്ചി ഡ​യ​റ​ക്ട​ര്‍ ഫാ. ​ബി​ജു വ​ട​ക്കേ​ല്‍ മു​ഖ്യ സ​ന്ദേ​ശം ന​ല്‍​കി.