പ്ര​ഫ​ഷ​ണ​ല്‍ ജോ​ബ് ഡ്രൈ​വ് നാ​ളെ മാ​ര്‍​ത്തോ​മ്മ കോ​ള​ജി​ല്‍
Friday, October 18, 2024 4:08 AM IST
പ​ത്ത​നം​തി​ട്ട: ‘വി​ജ്ഞാ​ന പ​ത്ത​നം​തി​ട്ട ഉ​റ​പ്പാ​ണ് തൊ​ഴി​ല്‍’പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​ഫ​ഷ​ണ​ല്‍ ജോ​ബ് ഡ്രൈ​വ് നാ​ളെ രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ തി​രു​വ​ല്ല മാ​ര്‍​ത്തോ​മ്മ കോ​ള​ജി​ല്‍ ന​ട​ക്കും.
പ​തി​നാ​യി​ര​ത്തി​ലേ​റെ പ്ര​ഫ​ഷ​ണ​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ വി​വി​ധ വി​ഭാ​ഗ​ത്തി​ലാ​യി ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന ജോ​ബ് ഫെ​യ​റി​ല്‍ 34 ക​മ്പ​നി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.


എ​ന്‍​ജി​നി​യ​റിം​ഗ്, ന​ഴ്‌​സിം​ഗ്, മാ​നേ​ജ്‌​മെ​ന്റ്, പാ​രാ​മെ​ഡി​ക്ക​ല്‍, അ​ക്കൗ​ണ്ട​ന്‍​സി, അ​ധ്യാ​പ​നം തു​ട​ങ്ങി​യ പ്ര​ഫ​ഷ​ണ​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ് തൊ​ഴി​ല്‍​മേ​ള വ​ഴി സാ​ധ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. 1200ഓ​ളം അ​പേ​ക്ഷ​ക​രാ​ണ് ഡി​ബ്ല്യു​എം​എ​സ്് പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​യ്യാ​യി​ര​ത്തോ​ളം അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.