ടെ​ൻ​സി​ൻ സു​ണ്‍​ഡു​വു​മാ​യി സം​വാ​ദം ന​ട​ത്തി
Friday, October 18, 2024 2:04 AM IST
മൂ​വാ​റ്റു​പു​ഴ: നി​ർ​മ​ല കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ശ​സ്ത ടി​ബ​റ്റ​ൻ ക​വി​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും സ​മ​ര പോ​രാ​ളി​യു​മാ​യ ടെ​ൻ​സി​ൻ സു​ണ്‍​ഡു​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ സം​വാ​ദം ന​ട​ത്തി. കോ​ള​ജി​ലെ സാ​ഹി​ത്യ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു പ്ര​ശ​സ്ത ടി​ബ​റ്റ​ൻ ക​വി​യാ​യ ടെ​ൻ​സി​ൻ സു​ണ്‍​ഡു. കോ​ള​ജ് ഡി​ജി​റ്റ​ൽ തി​യ​റ്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ജ​സ്റ്റി​ൻ കെ. ​കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ടി​ബ​റ്റ​ൻ സം​സ്കാ​രം, വി​വി​ധ ഭാ​ഷ​ക​ളു​ടെ പ്ര​ത്യേ​ക​ത​ക​ൾ, ക​ഥ പ​റ​യു​ന്ന രീ​തി തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു പ്ര​ധാ​ന സം​വാ​ദ വി​ഷ​യം. കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​പോ​ൾ ക​ള​ത്തൂ​ർ, വി​വി​ധ സാ​ഹി​ത്യ ക്ല​ബു​ക​ളു​ടെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ പി.​ബി സ​നീ​ഷ്, അ​നു ജോ​യി ചെ​ന്പ​ര​ത്തി, ജി. ​സു​ഗി​ത, മ​നു സി. ​സ്ക​റി​യ, ശോ​ഭി​ത ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളും സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ത്തു.