ഡി​ഗ്നി​റ്റോ 24 ലോ​ഗോ പ്ര​കാ​ശ​നം
Thursday, October 17, 2024 4:06 AM IST
അ​ങ്ക​മാ​ലി: ഡീ​പോ​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍​സ് ആൻഡ് ടെ​ക്‌​നോ​ള​ജി​യു​ടെ കോ​ള​ജ് ഫെ​സ്റ്റാ​യ ഡി​ഗ്നി​റ്റോ 24ന്‍റെ ​ലോ​ഗോ പു​റ​ത്തി​റ​ക്കി. കാ​മ്പ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി പ്ര​കാ​ശ​ന​ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ ജോ​ണി ചാ​ക്കോ മം​ഗ​ല​ത്ത്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​മാ​ത്യു മാ​ളി​യേ​ക്ക​ല്‍, ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍, ഫി​നാ​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ഫാ.​ ലി​ന്‍റോ പു​തു​പ​റ​മ്പി​ല്‍, അ​ധ്യാ​പ​ക​രാ​യ ടോം, ​എം.​ വൈ​ശാ​ഖ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


ന​വം​ബ​ര്‍ 1, 2 തീ​യ​തി​ക​ളാ​യി ന​ട​ക്കു​ന്ന ഡി​ഗ്‌​നി​റ്റോ ഫെ​സ്റ്റി​ല്‍ 25 ഇ​ന​ങ്ങ​ളി​ലാ​യി മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ കാ​ഷ് അ​വാ​ര്‍​ഡാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.