പോ​ള്‍ ജോ​വ​ര്‍ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍
Thursday, October 17, 2024 4:06 AM IST
അ​ങ്ക​മാ​ലി: ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നാ​യി കോ​ണ്‍​ഗ്ര​സി​ലെ കെ.​പി. പോ​ള്‍ ജോ​വ​ര്‍ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ടി.​വൈ.​ഏ​ലി​യാ​സ് നാ​മ​നി​ര്‍േ​ദ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​ന്‍ വൈ​കി​യ​തു ചൂ​ണ്ടി​ക്കാ​ട്ടി കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ എ​തി​ര്‍​പ്പ് ഉ​ന്ന​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് വ​ര​ണാ​ധി​കാ​രി പ​ത്രി​ക സ്വീ​ക​രി​ക്കാ​ന്‍ വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.


ഇ​തോ​ടെ​യാ​ണ് പോ​ള്‍ ജോ​വ​ര്‍ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ബാ​സ്റ്റി​ന്‍ ഡി.​പാ​റ​യ്ക്ക​ല്‍, ഷൈ​നി മാ​ര്‍​ട്ടി​ന്‍ എ​ന്നി​വ​രാ​ണ് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി​യി​ലെ മ​റ്റു കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍.