വ​ധ​ശ്ര​മക്കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
Thursday, October 17, 2024 3:57 AM IST
നെ​ടു​മ്പാ​ശേ​രി: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. കു​ന്നു​ക​ര​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സൗ​ത്ത് അ​ടു​വാ​ശേ​രി ത​യ്യി​ൽ വീ​ട്ടി​ൽ ഡോ​ൺ തോ​മ​സി(31) നെ​യാ​ണ് ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ചെ​റു​ക​ട​പ്പു​റം സ്വ​ദേ​ശി അ​നീ​ഷി നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. അ​നീ​ഷി​ന്‍റെ സു​ഹൃ​ത്തി​നെ പ്ര​തി മ​ർ​ദി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം.


കീ ​ചെ​യി​നി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മി​ച്ച​ത്. നി​ര​വ​ധി കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് പ്ര​തി. അ​യി​രൂ​ർ ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. ​ഇൻ​സ്പെ​ക്ട​ർ സോ​ണി മ​ത്താ​യിയുടെ നേതൃത്വത്തി ലുള്ള സംഘമാണ് പിടികൂടി യത്