വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Thursday, October 17, 2024 4:17 AM IST
കൂ​ത്താ​ട്ടു​കു​ളം: ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​നും കേ​ര​ള എ​യ്ഡ​ഡ് സ്കൂ​ൾ നോ​ൺ ടീ​ച്ചിം​ഗ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്.

എ​യ്ഡ​ഡ് സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ​മാ​രെ സെ​ൽ​ഫ് ഡ്രോ​യിം​ഗ് പ​ദ​വി​യി​ൽ​നി​ന്നും മാ​റ്റി​യ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക.എ​ഇ​ഒ, ഡി​ഇ​ഒ ഓ​ഫീ​സു​ക​ളി​ൽ ജോ​ലി​ഭാ​രം കൂ​ടു​മ്പോ​ൾ ശ​മ്പ​ളം വൈ​കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക,


എ​യ്ഡ​ഡ് സ്കൂ​ളു​ക​ളോ​ടു​ള്ള സ​ർ​ക്കാ​രി​ർ ന​യം പു​ന​പ​രി​ശോ​ധി​ക്കു​ക തു​ട​ങ്ങി നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് എ​ഇ​ഒ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി​യ​ത്. കെ​പി​പി​എ​ച്ച്എ സ്റ്റേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​ജി സ്ക​റി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.