പി​റ​വ​ത്ത് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ഉ​പ​വാ​സ​സ​മ​രം ന​ട​ത്തി
Friday, October 18, 2024 2:04 AM IST
പി​റ​വം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പി​റ​വം ന​ഗ​ര​സ​ഭാ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ചെ​യ​ർ​പേ​ഴ്സ​ന്‍റെ മു​റി​യു​ടെ മു​ന്നി​ൽ ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം ന​ട​ത്തി. യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, തെ​രു​വു​വി​ള​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്തു​ക, വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ​ങ്ങ​ൾ സ​മ​യ​ത്തു കൊ​ടു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ച​ത്. ഉ​പ​വാ​സ​സ​മ​ര​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. പ്ര​ദീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് തോ​മ​സ് മ​ല്ലി​പ്പു​റം, യു​ഡി​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു പാ​ണാ​ലി​ക്ക​ൽ, അ​രു​ണ്‍ ക​ല്ല​റ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.