ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കാ​യി മാ​ന​സി​കാ​രോ​ഗ്യ സെ​മി​നാ​ര്‍
Thursday, October 17, 2024 4:09 AM IST
കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​സ​ഭ​യു​ടെ "ഹാ​പ്പി​നെ​സ് കൊ​ച്ചി കെ​യ​റിം​ഗ് ഫോ​ര്‍ ദി ​വെ​ല്‍​നെ​സ് ഓ​ഫ് ഓ​ള്‍' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് മാ​ന​സി​കാ​രോ​ഗ്യ സെ​മി​നാ​ര്‍ ന​ട​ത്തി. ഡി​സ്ട്രി​ക്ട് മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് പ്രോ​ഗ്രാം നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ദ​യ പാ​സ്‌​ക​ല്‍ ക്ലാ​സ് ന​യി​ച്ചു.


കൗ​ണ്‍​സി​ല്‍ ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ മേ​യ​ര്‍ അ​ഡ്വ. എം. ​അ​നി​ല്‍​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കെ.​എ. അ​ന്‍​സി​യ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ പി.​ആ​ര്‍. റെ​നീ​ഷ്, ഷീ​ബാ​ലാ​ല്‍ തു​ട​ങ്ങി​യ​വ​രും കൗ​ണ്‍​സി​ല​ര്‍​മാ​രും പ​ങ്കെ​ടു​ത്തു.