വ​യോ​ധി​ക​ൻ മ​രി​ച്ച​നി​ല​യി​ൽ
Wednesday, October 16, 2024 10:59 PM IST
അ​രൂ​ർ: വീ​ടി​നു സ​മീ​പ​മു​ള്ള കി​ണ​റ്റി​ൽ വ​യോ​ധി​ക​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ര​മ​ല്ലൂ​ർ വെ​ള്ള​യി​ൽ പു​ത്ത​ൻ​പു​ര പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ (79) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ച​യാ​ണ് മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ കാ​ണ​പ്പെ​ട്ട​ത്.

അ​രൂ​രി​ൽ നി​ന്നു​ള്ള അ​ഗ്നി ര​ക്ഷാ​സേ​ന​യെ​ത്തി കി​ണ​റ്റി​ൽ​നി​ന്നും മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. മൃ​ത​ദേ​ഹം അ​രൂ​ക്കു​റ്റി ഗ​വ. ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന്. ​ഭാ​ര്യ: ശീ​മ​തി. മ​ക്ക​ൾ: സ​തീ​ഷ് കു​മാ​ർ, ശ്രീ​ജ. മ​രു​മ​ക്ക​ൾ: ദി​വ്യ, അ​ജി​ത്കു​മാ​ർ.