ക​ല്ലൂ​ര്‍​ക്കാ​ട് ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള : ര​ണ്ടാം ദി​നം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഒ​ന്നാം സ്ഥാ​ന​ത്ത്
Thursday, October 17, 2024 4:18 AM IST
വാ​ഴ​ക്കു​ളം: ക​ലൂ​ര്‍ ഐ​പ്പ് മെ​മ്മോ​റി​യ​ല്‍ ഹൈ​സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ക​ല്ലൂ​ര്‍​ക്കാ​ട് ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​യി​ല്‍ ര​ണ്ടാം ദി​ന​ത്തി​ല്‍ 183 പോ​യി​ന്‍റ് നേ​ടി ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​ത്തും 128 പോ​യി​ന്‍റോ​ടെ ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് സ്കൂ​ൾ ര​ണ്ടും 108 പോ​യി​ന്‍റ് നേ​ടി ക​ദ​ളി​ക്കാ​ട് വി​മ​ല​മാ​താ സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.

ഇ​ന്ന് വൈ​കു​ന്നേ​രം 3.30ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ര്‍ ഐ​പ്പ് വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ല്ലൂ​ര്‍​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത്ത് ബേ​ബി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​ല്ലൂ​ര്‍​ക്കാ​ട് ഫാ​ര്‍​മേ​ഴ്സ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ളി നെ​ടു​ങ്ക​ല്ലേ​ല്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും.