മു​ന​മ്പ​ത്തെ ഭൂ​മി പ്ര​ശ്‌​നം സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: കെ​എ​ൽ​സി​എ
Wednesday, October 23, 2024 2:56 AM IST
ക​ണ്ണൂ​ർ: മു​ന​മ്പം ക​ട​പ്പു​റ​ത്ത് സ്‌​ഥി​ര​താ​മ​സ​കാ​രാ​യ 610 കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​മി പ്ര​ശ്ന​ത്തി​ന് ഭ​ര​ണ​കൂ​ട​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ശാ​ശ്വ​ത​പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സീ​യേ​ഷ​ൻ (കെ​എ​ൽ​സി​എ) ക​ണ്ണൂ​ർ രൂ​പ​ത സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
മു​ന​മ്പ​ത്തു​കാ​ർ വി​ല​കൊ​ടു​ത്തു വാ​ങ്ങി​യ സ്ഥ​ലം വ​ഖ​ഫ് ബോ​ർ​ഡി​ന്‍റേ​താ​ണെ​ന്ന വാ​ദം മൂ​ലം നി​ര​വ​ധി ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് അ​വ​ർ​ക്കു നേ​രി​ടേ​ണ്ടി വ​ന്നി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണ് ന​ട​ക്കു​ന്ന​ത്.


ക​ണ്ണൂ​ർ രൂ​പ​ത കെ​എ​ൽ​സി​എ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ർ​ട്ടി​ൻ രാ​യ​പ്പ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഗോ​ഡ്സ​ൺ ഡി​ക്രൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​ൽ​സി​എ സം​സ്ഥാ​ന ട്ര​ഷ​റ​ർ ര​തീ​ഷ് ആ​ന്‍റ​ണി, കെ​എ​ൽ​സി​എ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി നെ​റോ​ണ, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​ജ​ൻ ഫ്രാ​ൻ​സി​സ്, ഡി​ക്സ​ൺ ബാ​ബു, റി​ക്സ​ൺ ജോ​സ​ഫ് ,ഫ്രാ​ൻ​സി​സ് സി ​അ​ല​ക്സ്‌ , ജോ​യ്സ് മെ​നെ​സ​സ്, സു​നി​ൽ കാ​ഞ്ഞ​ങ്ങാ​ട് , എ​ലി​സ​ബ​ത്ത് കു​ന്നോ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.