വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Wednesday, October 23, 2024 2:56 AM IST
കോ​ഴി​ച്ചാ​ൽ: പ​യ്യ​ന്നൂ​ർ സ​ബ്ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത്ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും നേ​ടി​യ കോ​ഴി​ച്ചാ​ൽ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യും ശാ​സ്ത്ര-​കാ​യി​ക മേ​ള​ക​ളി​ൽ വി​ജ​യി​ക​ളാ​യ​വ​രെ​യും പി​ടി​എ ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് കോ​യി​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യാ​ധ്യാ​പി​ക എം.​എം. മേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ ജി​ബി സെ​ബാ​സ്റ്റ്യ​ൻ, പി.​ജെ. അ​ൽ​ഫോ​ൻ​സ, ബി​ബി​താ ജോ​ർ​ജ്, സ്വ​പ്ന ജോ​സ​ഫ്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷെ​റ്റി ത​റ​പ്പേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​ജ​യി​ക​ളാ​യ പ്ര​തി​ഭ​ക​ളെ ആ​ന​യി​ച്ച് കോ​ഴി​ച്ചാ​ലി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​വും ന​ട​ത്തി.