റവന്യൂ ജില്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള:​ മിന്നലായി പയ്യന്നൂർ
Wednesday, October 23, 2024 2:56 AM IST
ത​ല​ശേ​രി: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള ര​ണ്ടു​ദി​നം പി​ന്നി​ട്ട​പ്പോ​ള്‍ പ​യ്യ​ന്നൂ​ര്‍ ഉ​പ​ജി​ല്ല​യു​ടെ കു​തി​പ്പ് തു​ട​രു​ന്നു. 222 പോ​യി​ന്‍റു​മാ​യി ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ് പ​യ്യ​ന്നൂ​ര്‍. ഇ​രി​ക്കൂ​ര്‍ ഉ​പ​ജി​ല്ല 66 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തും 65 പോ​യി​ന്‍റു​മാ​യി മ​ട്ട​ന്നൂ​ര്‍ ഉ​പ​ജി​ല്ല മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്.

ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ങ്ങ​ൾ​ക്കാ​ണ് ഇ​ന്ന​ലെ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം സാ​ക്ഷ്യം വ​ഹി​ച്ച​ത്. ജൂ​നി​യ​ര്‍, സീ​നി​യ​ര്‍ വി​ഭാ​ഗം ന​ട​ത്ത മ​ത്സ​ര​ത്തോ​ടെ​യാ​ണ് രാ​വി​ലെ തു​ട​ക്കം കു​റി​ച്ച​ത്. ര​ണ്ടാം​ദി​നം ആ​റ് റി​ക്കാ​ർ​ഡാ​ണു​ള്ള​ത്. 1500 മീ​റ്റ​ർ ഓ​ട്ട മ​ത്സ​ര​വും 4x100 റി​ലേ​യും ട്രാ​ക്കി​ലെ​ത്തി​യ​പ്പോ​ള്‍ കാ​ണി​ക​ളു​ടെ നി​റ​ഞ്ഞ കൈ​യ​ടി​യും പ്രോ​ത്സാ​ഹ​ന​വും ആ​വേ​ശ​ക​ര​മാ​യി മാ​റി.

ആ​റു റി​ക്കാ​ർ​ഡുകൾ കൂടി

സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ആ​റ് കി​ലോ​ഗ്രാം ഷോ​ട്ട്പു​ട്ടി​ല്‍ കോ​ഴി​ച്ചാ​ൽ ഗ​വ.​എ​ച്ച്എ​സ്എ​സി​ലെ അ​ല​ന്‍ രാ​ജേ​ഷ് 12.66 ദൂ​ര​മെ​റി​ഞ്ഞ് റി​ക്കാ​ർ​ഡി​ട്ടു. ക​ണ്ണൂ​ർ സെ​ന്‍റ് മൈ​ക്കി​ള്‍​സ് ആം​ഗ്ലോ ഇ​ന്ത്യ​ന്‍ എ​ച്ച്എ​സ്എ​സി​ലെ മ​സി​ന്‍ മു​ഹ​മ്മ​ദി​ന്‍റെ 12.31 എ​ന്ന റി​ക്കാ​ർ​ഡാ​ണ് ത​ക​ര്‍​ത്ത​ത്.
സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 1.5 കി​ലോ​ഗ്രാം ഡി​സ്‌​ക​സ് ത്രോ​യി​ല്‍ കോ​ഴി​ച്ചാ​ൽ ഗ​വ.​എ​ച്ച്എ​സ്എ​സി​ലെ അ​ല​ന്‍ രാ​ജേ​ഷ് 38.15 ദൂ​ര​മെ​റി​ഞ്ഞ് മീ​റ്റ് റി​ക്കാ​ർ​ഡി​ട്ടു. ക​തി​രൂ​ർ ഗ​വ.​എ​ച്ച്എ​സ്എ​സി​ലെ വി.​പി മു​ഹ​മ്മ​ദ് അ​ന​സി​ന്‍റെ 33.11 എ​ന്ന റി​ക്കാ​ർ​ഡാ​ണ് തി​രു​ത്തി​യ​ത്.

ജൂ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​റി​ല്‍ ത​ല​ശേ​രി സാ​യി സെ​ന്‍റ​റി​ലെ ഇ​വാ​ന ടോ​മി 0.59.53 സെ​ക്ക​ൻ​ഡി​ന്‍റെ പു​തി​യ സ​മ​യം കു​റി​ച്ചു. ക​ണ്ണൂ​ർ ജി​വി​എ​ച്ച്എ​സ്എ​സി​ലെ എം.​ആ​ന്‍​സി​യു​ടെ റി​ക്കാ​ർ​ഡാ​ണ് മ​റി​ക​ട​ന്ന​ത്.

സ​ബ് ജൂ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​റി​ല്‍ ത​ല​ശേ​രി സാ​യി സെ​ന്‍റ​റി​ലെ ഉ​ത്ര​ജ മ​നോ​ജ് 1.2.98 സെ​ക്ക​ന്‍റി​ൽ ഓ​ടി​യെ​ത്തി റി​ക്കാ​ർ​ഡി​ട്ടു എ​ള​യാ​വൂ​ർ സി​എ​ച്ച്എം​എ​ച്ച്എ​സ്എ​സി​ലെ സി.​അ​നു​ഗ്ര​ഹ​യു​ടെ റി​ക്കാ​ർ​ഡാ​ണ് ത​ക​ര്‍​ത്ത​ത്. സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 1500 മീ​റ്റ​റി​ൽ കോ​ഴി​ച്ചാ​ല്‍ എ​ച്ച്എ​സ്എ​സി​ലെ എം. ​അ​നി​കേ​ത് 4.18:30 സെ​ക്ക​ന്‍റി​ൽ റി​ക്കാ​ർ‌​ഡി​ട്ടു. വി​ഷ്ണു ബി​ജു​വി​ന്‍റെ 4.23: 81 സെ​ക്ക​ന്‍റാ​ണ് തി​രു​ത്തി​യ​ത്.


സ​ബ് ജൂ​നി​യ​ര്‍ ബോ​യ്‌​സ് ഷോ​ട്ട്പു​ട്ടി​ൽ ചെ​മ്പേ​രി നി​ര്‍​മ​ല എ​ച്ച്എ​സി​ലെ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി ജ​റോ​ള്‍ ജോ​സി​ന് മീ​റ്റ് റി​ക്കാ​ര്‍​ഡ്. 9.26 മീ​റ്റ​റി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് തി​രു​ത്തി​യ​ത്.

മൂ​ന്നാം വ​ർ​ഷ​വും പോ​ൾ​വാ​ൾ​ട്ടിൽ അ​ഭി​ന​വ് രാ​ജ്

ചെ​റു​പു​ഴ: ജൂ​ണി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ പോ​ൾ​വാ​ൾ​ട്ടി​ൽ അ​ഭി​ന​വ് രാ​ജി​ന് തു​ട​ർ​ച്ച​യാ​യി മൂ​ന്നാം വ​ർ​ഷ​വും സ്വ​ർ​ണം. പ്രാ​പ്പൊ​യി​ൽ ഗ​വ.​ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​ണ്.

5000 മീ​റ്റ​ർ ന​ട​ത്ത​ത്തി​ൽ വെ​ങ്ക​ല മെ​ഡ​ലും സ്വ​ന്ത​മാ​ക്കി. പ്രാ​പ്പൊ​യി​ൽ ക​ക്കോ​ട്ടെ എം.​രാ​ജു - ജി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.


ഇരട്ട റി​ക്കാ​ർ​ഡു​മാ​യി അ​ല​ന്‍ രാ​ജേ​ഷ്

ത​ല​ശേ​രി: സീ​നി​യ​ര്‍ ബോ​യ്‌​സ് ഷോ​ട്ട്പു​ട്ടി​ലും ഡി​സ്‌​ക​സ് ത്രോ​യി​ലും മീ​റ്റ് റി​ക്കാ​ർ​ഡ് നേ​ടി അ​ല​ന്‍ രാ​ജേ​ഷ്. ത​ന്‍റെ ഇ​ന​മ​ല്ലാ​ത്ത ഷോ​ട്ട്പു​ട്ടി​ല്‍ ആ​ദ്യ​മാ​യി പ​ങ്കെ​ടു​ത്ത് റി​ക്കാ​ർ​ഡോ​ടെ സ്വ​ര്‍​ണം നേ​ടി​യ​ത് ഇ​ര​ട്ടി മ​ധു​ര​മാ​യി.

മാ​സി​ന്‍ മു​ഹ​മ്മ​ദി​ന്‍റെ 12.31 മീ​റ്റ​ര്‍ റി​ക്കാ​ർ​ഡാ​ണ് അ​ല​ന്‍ 12.66 മീ​റ്റ​റാ​യി തി​രു​ത്തി​യ​ത്. ഡി​സ്‌​ക​സ് ത്രോ​യി​ല്‍ 38.15 മീ​റ്റ​ര്‍ എ​റി​ഞ്ഞാ​ണ് റി​ക്കാ​ർ​ഡി​ട്ട​ത്. 33.11 മീ​റ്റ​റാ​യി​രു​ന്നു പ​ഴ​യ​ദൂ​രം. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ഡി​സ്‌​ക​സ് ത്രോ​യി​ല്‍ അ​ല​ന്‍ വെ​ങ്ക​ലം നേ​ടി​യി​രു​ന്നു. ബീ​ഹാ​റി​ല്‍ ന​ട​ന്ന നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ ഗെ​യിം​സി​ലും പ​ങ്കെ​ടു​ത്തു. കോ​ഴി​ച്ചാ​ല്‍ ഗ​വ. എ​ച്ച്എ​സ്എ​സ് പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യാ​ണ്. മാ​ത​മം​ഗ​ലം ക​ണ്ണാ​ടി​പ്പൊ​യി​ല്‍ ക​യ്യ​ല്‍​പ്ലാ​ക്ക​ലി​ലെ കെ.​എ​സ് രാ​ജേ​ഷ്- ആ​ഷ്‌​ലി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.