നാ​ളി​കേ​ര ക​ർ​ഷ​ക​രു​ടെ യോ​ഗം
Wednesday, October 23, 2024 2:56 AM IST
ചെ​റു​പു​ഴ: തി​രു​മേ​നി നാ​ളി​കേ​ര ഉ​ത്പാ​ദ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡ് ന​ട​പ്പാ​ക്കു​ന്ന മാ​തൃ​കാ നാ​ളി​കേ​ര കൃ​ഷി​ത്തോ​ട്ടം പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ ക​ർ​ഷ​ക​രു​ടെ യോ​ഗം തി​രു​മേ​നി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്നു.

ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​കെ. ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ക്ക​ന​ട്ട് ഫാ​ർ​മേ​ഴ്സ് ക്ല​സ്റ്റ​ർ ക​ൺ​വീ​ന​ർ പി.​എം. സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇം​പ്ലി​മെ​ന്‍റിം​ഗ് ഓ​ഫീ​സ​ർ ബി. ​ചി​ന്ന​രാ​ജ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.


നാ​ളി​കേ​ര കൃ​ഷി വേ​ണ്ട​തെ​ല്ലാം എ​ന്ന വി​ഷ​യ​ത്തി​ൽ ചെ​റു​പു​ഴ കൃ​ഷി​ഭ​വ​ൻ അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ സു​രേ​ഷ് കു​റ്റൂ​ർ ക്ലാ​സെ​ടു​ത്തു. പ​ഞ്ചാ​യ​ത്തം​ഗം കെ.​ഡി. പ്ര​വീ​ൺ, ഫി​ലി​പ്പ് നെ​ല്ലു​വേ​ലി​ൽ, ജോ​ർ​ജ് ഇ​ട്ടി​യ​പ്പാ​റ, സെ​ബാ​സ്റ്റ്യ​ൻ അ​ഞ്ച​നാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.