എ​എ​സ്ഐ​എ​സ്‌​സി​എ​ഫ് റീ​ജ​ണ​ൽ ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് ഇ​ന്ന്
Wednesday, October 23, 2024 2:56 AM IST
ക​ണ്ണൂ​ർ: എ​എ​സ്ഐ​എ​സ്‌​സി​എ​ഫ് സോ​ൺ റീ​ജ​ണ​ൽ ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് ഇ​ന്ന് ശ്രീ​പു​രം ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ൾ ആ​ൻ​ഡ് ജൂ​ണി​യ​ർ കോ​ള​ജി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ്പ​ണ്ടാ​ര​ശേ​രി​ൽ ക​ലാ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ അ​യോ​ണ സൈ​മ​ൺ പ്ര​സം​ഗി​ക്കും.

കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 14 ഐ​സി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 151 ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ഇ​ന​ങ്ങ​ളി​ൽ മാ​റ്റു​ര​യ്ക്കും. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ശ്രീ​പു​രം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​യ് ക​ട്ടി​യാ​ങ്ക​ൽ മു​ഖ്യാ​തി​ഥി​യാ​കും. സ്കൂ​ൾ ക​റ​സ്പോ​ണ്ട​ന്‍റ് ഫാ. ​സൈ​ജു മേ​ക്ക​ര പ്ര​സം​ഗി​ക്കും.