ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Wednesday, October 23, 2024 2:56 AM IST
പ​യ്യാ​വൂ​ർ: ചെ​മ്പ​ന്തൊ​ട്ടി​യി​ൽ ന​ട​ക്കുന്ന ഇ​രി​ക്കൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ ഇ​രി​ക്കൂ​ർ എ​ഇ​ഒ പി.​കെ.​ഗി​രീ​ഷ് മോ​ഹ​ൻ പ്ര​കാ​ശ​നം ചെ​യ്തു.

ചെ​മ്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ്രോജ​ക്ട് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​വി.​ഒ.​സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ആ​ന്‍റ​ണി മ​ഞ്ഞ​ളാം​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ ബി​ജു സി.​ഏ​ബ്ര​ഹാം ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യ സ​ജി അ​ട​വി​ച്ചി​റ, ഷീ​ജ ജോ​മോ​ൻ,  വി.​എം.​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.