കോ​ൺ​ഗ്ര​സ് നി​വേ​ദ​നം ന​ൽ​കി
Wednesday, October 23, 2024 2:56 AM IST
ത​ളി​പ്പ​റ​മ്പ്: പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​തി​രു​വ​ട്ടൂ​ർ അ​വു​ങ്ങും പൊ​യി​ൽ, പ​ള്ളി​ത്ത​ട്ട് പ്ര​ദേ​ശം ഉ​ൾ​പ്പെ​ടു​ന്ന നൂ​റ് ഏ​ക്ക​ർ ഭൂ​മി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​മ്പോ​ൾ അ​തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി വീ​ട് വ​ച്ച് താ​മ​സി​ച്ചു​വ​രു​ന്ന പ​തി​മൂ​ന്ന് കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​മി അ​ള​ന്നു തി​ട്ട​പെ​ടു​ത്തി പ​ട്ട​യം ന​ൽ​കാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​രി​യാ​രം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ളി​പ്പ​റ​മ്പ് ദാ​സി​ൽ​ദാ​ർ പി. ​സ​ജീ​വ​ന് നി​വേ​ദ​നം ന​ൽ​കി.


പ​രി​യാ​രം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി. ​വി സ​ജീ​വ​ൻ ,ഡി​സി​സി സെ​ക്ര​ട്ട​റി ഇ.​ടി രാ​ജീ​വ​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​വി​ല പ​ത്മ​നാ​ഭ​ൻ,ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി പി. ​എം അ​ൽ​അ​മി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.