കേ​ര​ള ഗ​വ. ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ​സ് ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം
Wednesday, October 23, 2024 2:56 AM IST
ക​ണ്ണൂ​ർ: കേ​ര​ള ഗ​വ. ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ​സ് ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം ജ​വ​ഹ​ർ ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്നു. കെ.​വി. സു​മേ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​നോ​ദി​നി റോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പീ​യു​ഷ് എം ​ന​മ്പൂ​തി​രി​പ്പാ​ട് മു​ഖ്യാ​തി​ഥി​യാ​യി.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ജ​യ​ശ്രീ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​ലാ​നു​സൃ​ത​മാ​യും ഇ​പ്പോ​ഴ​ത്തെ ജോ​ലി​യു​ടെ സ്വ​ഭാ​വം ക​ണ​ക്കി​ലെ​ടു​ത്തും സ്റ്റാ​ഫ്‌ പാ​റ്റേ​ൺ പു​ന​ർ നി​ർ​ണ​യി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.


പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്‌ ജി​ല്ലാ സെ​ക്ര​ട്ട​റി ജ​യ സാ​ജു​വും വ​ര​വു​ചെ​ല​വ് ക​ണ​ക്ക് ജി​ല്ലാ ട്ര​ഷ​റ​ർ എം.​ജി. ശാ​ലി​നി​യും അ​വ​ത​രി​പ്പി​ച്ചു. സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു. ഭാരവാഹികളായി വി​നോ​ദി​നി റോ​യി​യെ വീ​ണ്ടും ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യും ഇ. ​റോ​ജ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പി.​ഡി. മോ​ളി, ഇ.​ബി. ഷീ​ല-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, കെ.​പി. ചി​ത്ര, ഇ.​പി. ആ​യി​ഷ-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, എം.​ജി. ശാ​ലി​നി-​ട്ര​ഷ​റ​ർ, ജ​യ സാ​ജു-​ര​ക്ഷാ​ധി​കാ​രി.