പു​ത്ത​ൻ​പ​ള്ളി നൂ​റാം​വാ​ർ​ഷി​ക​ത്തി​നു നൂ​റു സൗ​ജ​ന്യ ഡ​യാ​ലി​സി​സു​ക​ളു​മാ​യി നീ​ല​ങ്കാ​വി​ൽ ഫാ​മി​ലി അ​സോ.
Friday, October 18, 2024 4:12 AM IST
തൃ​ശൂ​ർ: വ്യാ​കു​ല​മാ​താ​വി​ൻ ബ​സി​ലി​ക്ക (പു​ത്ത​ൻ​പ​ള്ളി) പ്ര​തി​ഷ്ഠ​യു​ടെ നൂ​റാം​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് നീ​ല​ങ്കാ​വി​ൽ ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര​സ​മി​തി​യു​ടെ​യും തൃ​ശൂ​ർ യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നൂ​റ് സൗ​ജ​ന്യ ഡ​യാ​ലി​സി​സി​നു​ള്ള തു​ക കൈ​മാ​റി.
ച​ട​ങ്ങ് ബ​സി​ലി​ക്ക വി​കാ​രി​ഫാ. ഫ്രാ​ൻ​സീ​സ് പ​ള്ളി​ക്കു​ന്ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ​


ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു എ​ഫ്. നീ​ല​ങ്കാ​വി​ൽ, സെ​ക്ര​ട്ട​റി റാ​ഫി നീ​ല​ങ്കാ​വി​ൽ, ട്ര​ഷ​റ​ർ ജോ​സ് നീ​ല​ങ്കാ​വി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​ജെ. ജോ​സ്, തൃ​ശൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡോ. ​എ​ൻ.​എ​ൽ. ആ​ന്‍റോ, സി.​എ. ഫ്രാ​ൻ​സീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.