നീ​ന്ത​ല്‍: സു​വ​ര്‍​ണ​നേ​ട്ട​വു​മാ​യി അ​ര്‍​ജു​ന്‍ കൃ​ഷ്ണ
Thursday, October 17, 2024 2:00 AM IST
കൊ​ട​ക​ര: റ​വ​ന്യു ജി​ല്ലാ​ത​ല നീ​ന്ത​ല്‍​മ​ത്സ​ര​ങ്ങ​ളി​ല്‍ മൂ​ന്നു​സ്വ​ര്‍​ണ​വും ഒ​രു​വെ​ള്ളി​യും നേ​ടി ന​ന്തി​ക്ക​ര ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ടി.​എ​ന്‍. അ​ര്‍​ജു​ന്‍ കൃ​ഷ്ണ.

50 മീ​റ്റ​ര്‍ ഫ്രീ​സ്‌​റ്റൈ​ല്‍ നീ​ന്ത​ലി​ല്‍ ഗോ​ള്‍​ഡ്, 400 മീ​റ്റ​ര്‍ ഫ്രീ ​സ്‌​റ്റൈ​ല്‍ നീ​ന്ത​ലി​ല്‍ വെ​ള്ളി, 4 X 400 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ സ്വ​ര്‍​ണം, 4 X 400 മീ​റ്റ​ര്‍ മെ​ഡ്‌​ലെ റി​ലേ​യി​ല്‍ സ്വ​ര്‍​ണം എ​ന്നി​വ​നേ​ടി​യാ​ണ് അ​ര്‍​ജു​ന്‍ കൃ​ഷ്ണ മി​ക​ച്ച​പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്. ന​ന്തി​ക്ക​ര ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ അ​ര്‍​ജു​ന്‍ കൃ​ഷ്ണ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ പ​ന്ത​ല്ലൂ​ര്‍ ത​യ്യി​ല്‍​വീ​ട്ടി​ല്‍ ഷി​ജു - ദീ​പി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.