കി​ണ​റ്റി​ൽ​വീ​ണു മ​രി​ച്ചു
Thursday, October 17, 2024 11:32 PM IST
ചാ​ല​ക്കു​ടി: കൊ​മ്പൊ​ടി​ഞ്ഞാ​മാ​ക്ക​ൽ പു​ന്നേ​ലി​പ്പ​റ​മ്പി​ൽ ജോ​സ് (70) കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം.

ചാ​ല​ക്കു​ടി ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ടീം ​സ്ഥ​ല​ത്തെ​ത്തി ആ​ളെ കി​ണ​റി​ൽ​നി​ന്നു മു​ങ്ങി​യെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഭാര്യ:ഡോളി. മക്കൾ: മെറീന, സ്റ്റെഫീന. മരുമക്കൾ: ഷിന്‍റോ, എമിൽ.