ജ​യി​ൽ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ല്കി ഒ​ല്ലൂ​ര്‍ ല​യ​ണ്‍​സ് ക്ല​ബ്
Thursday, October 17, 2024 2:00 AM IST
വി​യ്യൂ​ര്‍: സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​ൻ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ല്കി ഒ​ല്ലൂ​ര്‍ ല​യ​ണ്‍​സ് ക്ല​ബ്. അ​ഞ്ചു ക​ട്ടി​ല്‍, മൂ​ന്നു വാ​ക്ക​ര്‍, അ​ഞ്ച് ഫോ​ള്‍​ഡ​ബി​ള്‍ വി​ല്‍​ചെ​യ​ർ എ​ന്നി​വ​യാ​ണു കൈ​മാ​റി​യ​ത്.

ജ​യി​ല്‍ സൂ​പ്ര​ണ്ട് കെ. ​അ​നി​ല്‍​കു​മാ​ര്‍ ല​യ​ണ്‍​സ് ക്ല​ബ് സെ​ക്ര​ട്ട​റി ശ​ങ്ക​ര​നാ​രാ​യ​ണ​നി​ല്‍​നി​ന്ന് ഉ​പ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.


ജ​യി​ല്‍ ജോ​യി​ന്‍റ് സൂ​പ്ര​ണ്ട് ഹാ​രി​സ്, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് വി​നീ​ത്, വെ​ല്‍​ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ ബേ​സി​ല്‍ ഏ​ലി​യാ​സ്, ക്ല​ബ് ഭാ​ര​വാ​ഹി​യാ​യ സു​മേ​ഷ് ജോ​ഷി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.