ചേ​ത​ന കോ​ള​ജി​ന്‍റെ ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് "വി​വി​ധ്' തു​ട​ങ്ങി
Friday, October 18, 2024 4:12 AM IST
ചി​യ്യാ​രം: ചേ​ത​ന കോ​ള​ജ് ഓ​ഫ് മീ​ഡി​യ ആ​ൻ​ഡ് പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സി​ന്‍റെ ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് "വി​വി​ധ്' സി​നി​മാ​താ​രം സ​രി​ത കു​ക്കു ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ഫ്രാ​ൻ​സി​സ് കു​രി​ശേ​രി, ഡ​യ​റ​ക്ട​ർ ഫാ. ​ജി​ജോ തീ​താ​യ്, ഫാ. ​സ​ന്തോ​ഷ് മു​ണ്ട​ന്മാ​ണി, ഫാ. ​ബെ​ന്നി ബെ​ന​ഡി​ക്ട്, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ അ​രു​ണ്‍ ജോ​ണ്‍ മാ​ണി, വി​വി​ധ് ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ നി​ക്കോ​ൾ മ​രി​യ ഗോ​മ​സ്, സ്റ്റു​ഡ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ എം.​വി. വൈ​ശാ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചേ​ത​ന​യി​ലെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​ടെ കീ​ഴി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന​ലെ മീ​ഡി​യ ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ൽ ഓ​ഫ് ചേ​ത​ന, ന്യൂ​സ് റീ​ഡിം​ഗ്, ആ​ർ​ജെ ഹ​ണ്ടിം​ഗ്, ച​തു​രം ആ​ർ​ട്ട് ഷോ, ​ബാ​ബു രാ​മ​ച​ന്ദ്ര​ന്‍റെ ടോ​ക് വി​ത്ത് മീ​ഡി​യ പേ​ഴ്സ​ണ്‍, ഫോ​ട്ടോ വീ​ഡി​യോ എ​ക്സ്പോ, ആ​ർ​വി​ആ​ർ ഷോ, ​ഫെ​യ്സ് പെ​യി​ന്‍റിം​ഗ് കോം​പ​റ്റി​ഷ​ൻ, ലൈ​വ് പെ​യി​ന്‍റിം​ഗ്, ട്ര​ഷ​ർ ഹ​ണ്ട്, പ്ര​ശ​സ്ത ഫോ​ട്ടോ​ഗ്രാ​ഫ​ർ ടി.​പി. ജ​യ​രാ​ജി​ന്‍റെ ഫോ​ട്ടോ​ഗ്രാ​ഫി മാ​സ്റ്റ​ർ ക്ലാ​സ് എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.