പു​തൂ​ർ സാ​ഹി​ത്യം: സെ​മി​നാ​ർ ന​ട​ത്തി
Thursday, October 17, 2024 2:00 AM IST
തൃ​ശൂ​ർ: ജീ​വി​ത​ചു​റ്റു​പാ​ടു​ക​ളി​ലെ പു​ഴു​ക്കു​ത്തു​ക​ൾ​ക്കെ​തി​രേ പ്ര​തി​ക​രി​ച്ച എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നു പു​തൂ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്ന് ഡോ. ​സ​ര​സ്വ​തി ബാ​ല​കൃ​ഷ്ണ​ൻ.

തൃ​ശൂ​ർ ലി​റ്റ​റ​റി ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​കേ​ര​ള​വ​ർ​മ കോ​ള​ജ് മ​ല​യാ​ള​വി​ഭാ​ഗ​ത്തി​ന്‍റെ​യും ഗു​രു​വാ​യൂ​ർ പു​തൂ​ർ ട്ര​സ്റ്റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച "പു​തൂ​ർ സാ​ഹി​ത്യ​വും ആ​ന​പ്പ​ക​യു​ടെ അ​ൻ​പ​തു വ​ർ​ഷ​ങ്ങ​ളും' സെ​മി​നാ​ർ ശ്രീ​കേ​ര​ള​വ​ർ​മ കോ​ള​ജി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.


ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പു​തൂ​രി​ന്‍റെ മ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഷാ​ജു പു​ത്തൂ​ർ, തൃ​ശൂ​ർ ലി​റ്റ​റ​റി ഫോ​റം പ്ര​സി​ഡ​ന്‍റ് കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി​ജ​യ​ൻ പു​ന്ന​ത്തൂ​ർ, ഡോ. ​മാ​യ എ​സ്. നാ​യ​ർ, ഡോ. ​എം.​ആ​ർ. രാ​ജേ​ഷ്, രാ​ജ​ല​ക്ഷ്മി മാ​ന​ഴി, പി. ​വി​നോ​ദ്, എം.​ഡി. ര​ത്ന​മ്മ, ഡോ. ​സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്, ഡോ. ​വി.​സി. സു​പ്രി​യ, ഡോ. ​എം. ജ​ൽ​സ, മോ​ഹ​ൻ​ദാ​സ് പാ​റ​പ്പു​റ​ത്ത്, രാ​ജ്കു​മാ​രി വി​നോ​ദ്, അ​നി​ൽ​കു​മാ​ർ കോ​ല​ഴി, ഇ.​ജി. സു​ബ്ര​മ​ണ്യ​ൻ, സു​നി​ത വി​ത്സ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.