പാ​പ്പി​നി​വ​ട്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റു
Friday, October 18, 2024 4:12 AM IST
മ​തി​ല​കം: പാ​പ്പി​നി​വ​ട്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റു. ഭ​ര​ണ​സ​മി​തി ‌തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി എ​തി​രി​ല്ലാ​തെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

പു​തി​യ പ്ര​സി​ഡ​ന്‍റാ​യി സി​പി​എ​മ്മി​ലെ ബേ​ബി പ്ര​ഭാ​ക​ര​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സി​പി​ഐ​യി​ലെ ഗീ​ത പ്ര​സാ​ദി​നെ​യും ഐ​ക​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്തു. സ​ണ്ണി മാ​ധ​വ്, പി.​എ​ച്ച്. നി​യാ​സ്, ടി.​ബി. സു​നി​ൽ​കു​മാ​ർ, സി.​വി. സ​ന്തോ​ഷ്, ശ്രീ​നി​വാ​സ​ൻ ഐ​നി​പു​ള്ളി, വി.​സി. മൈ​ക്കി​ൾ മാ​ർ​ട്ടി​ൻ, എ​ൻ.​കെ. സു​രേ​ഷ്, ആ​ർ.​എം. ഹ​രി​ദാ​സ​ൻ, എം.​കെ. മു​ജീ​ബ് റ​ഹ്‌​മാ​ൻ, ജി​ഷ വി​നോ​ദ്, അ​ഷ​റ​ഫ് കാ​രേ​ക്കാ​ട്ട്, എ​സ്.​ഐ. അ​ക്ബ​ർ, ബി​ജി​ത സി​ലേ​ഷ് എ​ന്നി​വ​രാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ. സ​ത്യ​പ്ര​തി​ജ്ഞ​യെ തു​ട​ർ​ന്ന് ബാ​ങ്ക് ഹെ​ഡ്ഓ​ഫീ​സി​ൽ ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഗി​രി​ജ, മ​തി​ല​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത് ബ​ഷീ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. രാ​ജു, ഇ.​ജി. സു​രേ​ന്ദ്ര​ൻ, ടി.​പി. ര​ഘു​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.