വൈ​റ്റ് കെ​യി​ൻ ദി​നാ​ച​ര​ണം
Thursday, October 17, 2024 2:00 AM IST
തൃ​ശൂ​ർ: ദ​ർ​ശ​ന ക്ല​ബും ല​യ​ൺ​സ് ക്ല​ബും സം​യു​ക്ത​മാ​യി തെ​ക്കേ​ഗോ​പു​ര​ന​ട​യി​ൽ സം​ഘ​ടി​പ്പി​ച്ച വൈ​റ്റ് കെ​യി​ൻ ദി​നാ​ച​ര​ണം ജ​യി​ൽ ഡി​ഐ​ജി അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​റ്റ് കെ​യി​ൻ വി​ത​ര​ണം ടി. ​ജ​യ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നംചെ​യ്തു. ല​യ​ൺ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ജ​യിം​സ് വ​ള​പ്പി​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് മു​ഖ്യാ​തി​ഥി​യാ​യി.

ദ​ർ​ശ​ന ക്ല​ബി​നു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഫാ. ​സോ​ള​മ​ൻ ക​ട​മ്പാ​ട്ടു​പ​റ​മ്പി​ൽ സി​എം​ഐ​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സു​രേ​ഷ് കെ. ​വാ​ര്യ​ർ സ​ഹാ​യ​വി​ത​ര​ണം ന​ട​ത്തി. ദ​ർ​ശ​ന സ​ർ​വീ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി എ.​ഒ. മി​നി, ഡോ. ​വി​പി​ൻ​ദാ​സ്, പ്ര​ദീ​പ് മേ​നോ​ൻ, സാ​ജു ജോ​ൺ മ​ണ്ണു​ത്തി, ദ​ർ​ശ​ന സ​ർ​വീ​സ​സ് സൊ​സൈ​റ്റി മാ​നേ​ജ​ർ ഷി​നി ഫ്രാ​ൻ​സി​സ്, കോ-ഓ​ർ​ഡി​നേ​റ്റ​ർ ഷാ​ൽ​വി​ൻ കെ. ​ഷാ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഉ​ദ്ഘാ​ട​ക​നും വി​ശി​ഷ്ടാ​തി​ഥി​ക​ളും ക​ണ്ണു​കെ​ട്ടി​യാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്.


കാ​ഴ്ച​പ​രി​മി​ത​രു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി​യാ​ണ് വൈ​റ്റ് കെ​യി​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വൈ​റ്റ് കെ​യി​ൻ ഉ​പ​യോ​ഗി​ച്ചു സ​ഞ്ച​രി​ക്കു​ന്ന​വ​രെ ക​ണ്ടാ​ൽ മ​റ്റു​ള്ള​വ​ർ സ​ഹാ​യി​ക്ക​ണ​മെ​ന്ന ബോ​ധ​വ​ത്ക​ര​ണ​മാ​ണു ദി​നാ​ച​ര​ണം​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.