സെ​ന്‍റ് അ​ലോ​ഷ്യ​സി​ൽ അ​ന്താ​രാ​ഷ്ട്ര ദു​ര​ന്ത ല​ഘൂ​ക​ര​ണദി​നം ആ​ച​രി​ച്ചു
Friday, October 18, 2024 4:12 AM IST
എ​ൽ​ത്തു​രു​ത്ത്: ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യും സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജും സം​യു​ക്ത​മാ​യി അ​ന്താ​രാ​ഷ്ട്ര ദു​ര​ന്ത​ല​ഘൂ​ക​ര​ണദി​നം ആ​ച​രി​ച്ചു.

അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ അ​തു​ൽ സാ​ഗ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും പ്രാ​യോ​ഗി​ക​പ​രി​ശീ​ല​ന​വും ന​ൽ​കി. ക്ലാ​സു​ക​ൾ​ക്കു കേ​ര​ള സി​വി​ൽ ഡി​ഫ​ൻ​സ് അ​ക്കാ​ഡ​മി ഡ​യ​റ​ക്ട​ർ അ​രു​ണ്‍ ഭാ​സ്ക​ർ, എ​ൻ​ഡി​ആ​ർ​എ​ഫ് ആ​ർ​ആ​ർ​സി തൃ​ശൂ​ർ സ​ബ്ഇ​ൻ​സ്പെ​ക്ട​ർ പ്ര​ശാ​ന്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. പി. ​ചാ​ക്കോ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ഹ​സി​ൽ​ദാ​ർ ജ​യ​ശ്രീ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​ൻ. ബാ​ല​സു​ബ്ര​ഹ്മ​ണ്യം, കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​കെ. അ​രു​ണ്‍ ജോ​സ് സി​എം​ഐ, ഹ​സാ​ർ​ഡ് അ​ന​ലി​സ്റ്റ് സു​സ്മി സ​ണ്ണി, ദു​ര​ന്ത​നി​വാ​ര​ണ​വി​ഭാ​ഗം ജൂ​നി​യ​ർ സൂ​പ്ര​ണ്ട് കെ. ​ര​മാ​ദേ​വി, അ​സോ​സി​യേ​റ്റ് എ​ൻ​സി​സി ഓ​ഫീ​സ​ർ ക്യാ​പ്റ്റ​ൻ ഡോ. ​ജ​യ്സ​ണ്‍ ജേ​ക്ക​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.