ഊ​ട്ടു​തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Thursday, October 17, 2024 2:00 AM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര: തി​രു​കു​ടും​ബ ദേ​വാ​ല​യ​ത്തി​ല്‍ ഊ​ട്ടു​തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഫാ. ​ജോ​സ് കാ​വു​ങ്ങ​ല്‍ കൊ​ടി​യേ​റ്റം നി​ര്‍​വ​ഹി​ച്ചു.

പ്ര​സു​ദേ​ന്തി​വാ​ഴ്ച, ദി​വ്യ​ബ​ലി, പൂ​മാ​ല​നേ​ര്‍​ച്ച, ദി​വ്യ​കാ​രു​ണ്യ ജ​പ​മാ​ല, ക​പ്പേ​ള ആ​ശീ​ര്‍​വാ​ദം എ​ന്നി​വ​യു​മു​ണ്ടാ​യി. ഫാ. ​തോ​മ​സ് നാ​ട്ടേ​ക്കാ​ട​ന്‍ കാ​ര്‍​മി​ക​ത്വം​വ​ഹി​ച്ചു. വി​കാ​രി ഫാ. ​ബെ​ന്നി ചെ​റു​വ​ത്തൂ​ര്‍ സ​ഹ​കാ​ര്‍​മി​ക​നാ​യി. കൈ​ക്കാ​ര​ന്‍​മാ​രാ​യ ജെ​യ്‌​സ​ന്‍ മ​ഞ്ഞാ​ങ്ങ, ജോ​സ​ഫ് ക​ള​മ്പാ​ട​ന്‍, യാ​ക്കോ​ബ് കാ​വു​ങ്ങ​ല്‍, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് ക​ണ്ണം​പി​ള്ളി, സെ​ക്ര​ട്ട​റി ടീ​ന ജോ​ബി പ​യ്യ​പ്പി​ള്ളി, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ ജോ​ണ്‍​സ​ന്‍ ച​ക്യേ​ത്ത്, ഔ​സേ​പ്പ​ച്ച​ന്‍ കു​ള​ത്തി​നാ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം​ന​ല്‍​കി. ഈ ​മാ​സം 26,27,28 തീ​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ള്‍.