ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ മ​രി​ച്ച നി​ല​യി​ൽ
Wednesday, October 16, 2024 10:35 PM IST
പു​ത്തൂ​ർ: മാ​ന്ദാ​മം​ഗ​ല​ത്ത് ഓ​ട്ടോഡ്രൈ​വ​റെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ചനി​ലയി​ൽ ക​ണ്ടെ​ത്തി. പ​ഴ​വെ​ള്ള​ച്ചാ​ൽ താ​ന്നിവി​ള​യി​ൽ പ​രേ​ത​നാ​യ ജോ​ർ​ജ് മ​ക​ൻ ബി​ജു (49) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: ലീ​ന. മ​ക്ക​ൾ: നീ​തു, നി​ധി​ൻ.

സം​സ്കാ​രം ഇന്ന് മാ​ന്ദാ​മം​ഗ​ലം മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സു​റി​യാ​നി പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.