മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ല്‍ വ​നി​ത​ക​ൾ​ക്കു​ള്ള ഫി​റ്റ്ന​സ് സെ​ന്‍റ​ർ തു​റ​ന്നു
Wednesday, October 16, 2024 7:07 AM IST
കോ​ടാ​ലി: മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 35 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നി​ർ​മി​ച്ച വ​നി​താ ജിം ​ഫി​റ്റ്‌​ന​സ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ്രി​ന്‍​സ് നി​ര്‍​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വി​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ര്‍. ര​ഞ്ജി​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റോ കൈ​താ​ര​ത്ത്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ വി.​എ​സ്. നി​ജി​ല്‍, സ​ന​ല ഉ​ണ്ണി​കൃ​ഷ് ണ​ന്‍, പ​ഞ്ചാ​യ​ത്തം​ഗം കെ.വി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ ദി​വ്യ ഗോ​പി​നാ​ഥ്, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ ടി.​എ. വി​ജ​യ​ല​ക്ഷ്മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.