തൃ​പ്ര​യാ​ർ പു​ഴ​യി​ലേ​ക്ക് ചാ​ടി​യ വ്യാ​പാ​രി മ​രി​ച്ചു
Wednesday, October 16, 2024 10:35 PM IST
തൃ​പ്ര​യാ​ർ: പാ​ല​ത്തി​ൽ പു​ഴ​യി​ലേ​ക്ക് ചാ​ടി​യ വ്യാ​പാ​രി മ​രി​ച്ചു. ​കാ​ഞ്ഞാ​ണി പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം കാ​ക്ക​നാ​ട്ട് കു​ഞ്ഞ​ക്ക​ൻ മ​ക​ൻ ഹ​രി​ദാ​സ​ൻ (63) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി 10.30നാ​ണ് ഇ​യാ​ൾ​പു​ഴ​യി​ലേ​ക്ക് ചാ​ടി​യ​ത് സ​മീ​പ​ത്തു​ള്ള​വ​ർ ക​ണ്ട​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫ​യ​ർഫോ​ഴ്‌​സെ​ത്തി തെര​ച്ചി​ൽ ന​ട​ത്തി.


പി​ന്നീ​ട് പാ​ല​ത്തി​ന് തെ​ക്കു​വ​ശ​ത്തു​നി​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​ഴു​വി​ലി​ൽ സ്റ്റേ​ഷ​ന​റി​ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ഹ​രി​ദാ​സ​ൻ. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മി​നി. മ​ക്ക​ൾ: ഹ​ണി, ഹൃ​ദ്യ.