ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍
Wednesday, October 23, 2024 4:17 AM IST
കൊ​ച്ചി: ഒ​റീ​സ​യി​ല്‍ നി​ന്ന് വ​ന്‍​തോ​തി​ല്‍ ക​ഞ്ചാ​വ് എ​ത്തി​ച്ച് എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ല്‍ മൊ​ത്ത​വ്യാ​പാ​രം ന​ട​ത്തി വ​ന്നി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ല്‍. പ​ത്ത​നം​തി​ട്ട റാ​ന്നി ചെ​റു​കു​ള​ങ്ങി സ്വ​ദേ​ശി റി​ന്‍​സ​ന്‍ മാ​ത്യു(35) ആ​ണ് എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് എ​ക്‌​സൈ​സ് ഇ​യ​ളെ നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ പ്ര​തി​യെ എ​ക്‌​സൈ​സും ആ​ര്‍​പി​എ​ഫും ചേ​ര്‍​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ പ​ക്ക​ല്‍​നി​ന്നും എ​ട്ട് കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​യി​ല്‍ നി​ന്നും ക​ഞ്ചാ​വ് ഏ​റ്റു​വാ​ങ്ങാ​ന്‍ വ​രു​ന്ന​വ​രെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നും എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.