ഒ​റ്റ​യ്ക്ക് പ​രി​ശീ​ല​നം; സ്വ​ര്‍​ണ​ത്തി​ലേ​ക്ക് ന​ട​ന്നെ​ത്തി ബെ​സ്‌​ലി​ന്‍
Wednesday, October 23, 2024 3:55 AM IST
കോ​ത​മം​ഗ​ലം: ആ​രു​ടെ​യും ശി​ക്ഷ​ണ​മി​ല്ലാ​തെ ഒ​റ്റ​യ്ക്ക് പ​രി​ശീ​ല​നം ന​ട​ത്തി സ്വ​ര്‍​ണ​ത്തി​ലേ​ക്ക് ന​ട​ന്നെ​ത്തി ബെ​സ്‌​ലി​ന്‍ കെ.​സ്റ്റീ​വി. പെ​രു​മ്പാ​വൂ​ര്‍ ആ​ശ്ര​മം എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യാ​യ ബെ​സ്‌​ലി​ന്‍ 3000 മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ല്‍ 20 മി​നി​ട്ട് 15.5 സെ​ക്ക​ൻ​ഡി​ല്‍ ന​ട​ന്നെ​ത്തി​യാ​ണ് സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്താ​നേ ക​ഴി​ഞ്ഞു​ള്ളൂ. അ​തി​നു മു​മ്പു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ സ്വ​ര്‍​ണം നേ​ടി​യി​ട്ടു​ണ്ടെ​ന്ന് ഒ​മ്പ​താം ക്ലാ​സ് മു​ത​ല്‍ ഇ​തേ​യി​ന​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന ബെ​സ്‌​ലി​ന്‍ പ​റ​യു​ന്നു. ദി​വ​സ​വും കു​റ​ഞ്ഞ​ത് ര​ണ്ടു മ​ണി​ക്കൂ​റെ​ങ്കി​ലും പ​രി​ശീ​ല​നം ന​ട​ത്തും. ഐ​മു​റി ക​ല്ലൂ​ക്കാ​ട​ന്‍ സ്റ്റീ​വി-​ഡെ​യ്‌​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.