വ​ല്ലം ഫൊ​റോ​ന പള്ളിയിൽ തി​രു​നാ​ളി​നു നാളെ തു​ട​ക്കം
Wednesday, October 23, 2024 4:17 AM IST
പെ​രു​മ്പാ​വൂ​ര്‍: വ​ല്ലം ഫൊ​റോ​ന പ​ള്ളി​യി​ല്‍ വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യാ​യു​ടെ തി​രു​നാ​ളിന് നാളെ രാ​വി​ലെ ഏ​ഴി​ന് വി​കാ​രി ഫാ. ​പോ​ള്‍ മാ​ട​ശേ​രി കൊടിയേറ്റും. വൈ​കി​ട്ട് ആ​റി​ന് കു​ര്‍​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​നും വൈ​കി​ട്ട് ആ​റി​നും കു​ര്‍​ബാ​ന, ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് കു​ര്‍​ബാ​ന, 9.30-ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന: ഫാ. ​ജോ​സ് മൈ​പ്പാ​ന്‍, പ്ര​സം​ഗം: ഫാ. ​ജോ​ണ്‍ തൈ​പ്പ​റ​മ്പി​ല്‍, തു​ട​ര്‍​ന്ന് കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്ത​ല്‍. വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. ആ​ന്‍റ​ണി പെ​രു​മാ​യ​ന്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. വൈ​കുന്നേരം 4.30ന് ​സ​മൂ​ഹ​ബ​ലി, പ്ര​സം​ഗം, തു​ട​ര്‍​ന്ന് അ​ങ്ങാ​ടി പ്ര​ദ​ക്ഷി​ണം, ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ വൈ​ദി​ക​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ക​രി​മ​രു​ന്ന് വി​സ്മ​യം.


ഞാ​യ​റാ​ഴ്ച രാ​വി​ലെ 5.30 നും 6.30​ നും 7.30 നും ​കു​ര്‍​ബാ​ന, 10 ന് ​ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​നയ്ക്ക് ഫാ. ​പോ​ള്‍​സ​ണ്‍ പെ​രേ​പ്പാ​ട​ന്‍ മു​ഖ്യ​കാ​ര്‍​മികനാകും. പ്ര​സം​ഗം: ഫാ. ​ഷി​ജോ മേ​പ്പി​ള്ളി, പ്ര​സു​ദേ​ന്തിവാ​ഴ്ച, അ​ങ്ങാ​ടി പ്ര​ദ​ക്ഷി​ണം. വൈ​കുന്നേരം അ​ഞ്ചി​ന് കു​ര്‍​ബാ​ന, പ്ര​ദ​ക്ഷി​ണം, തു​ട​ര്‍​ന്ന് കു​ന്ന​ല​കാ​ട​ന്‍​സ് അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ ഫ്യൂ​ഷ​ന്‍, ചെ​ണ്ട​മേ​ളം വ​യ​ലി​ന്‍.തി​ങ്ക​ളാ​ഴ്ച മ​രി​ച്ച​വ​രു​ടെ ഓ​ര്‍​മ​ദി​നം.

രാ​വി​ലെ 6.30 ന് ​കു​ര്‍​ബാ​ന. എ​ട്ടാ​മി​ടം ന​വം​ബ​ര്‍ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ലാണ്. പരിപാടികൾ വിശദീകരിച്ച വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വി​കാ​രി ഫാ. ​പോ​ള്‍ മാ​ട​ശേ​രി, സ​ഹ​വി​കാ​രി ഫാ. ​അ​ല​ന്‍ കാ​ളി​യ​ങ്ക​ര തുടങ്ങിയവർ പ​ങ്കെ​ടു​ത്തു.