ന​വ​തി മ​ഹോ​ത്സ​വം 26ന്
Wednesday, October 23, 2024 7:00 AM IST
കു​റി​ച്ചി: അ​ദ്വൈ​ത വി​ദ്യാ​ശ്ര​മം ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ ന​വ​തി മ​ഹോ​ത്സ​വം 26ന് ​ന​ട​ക്കും. സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ നി​ര്‍വ​ഹി​ക്കും. ശി​വ​ഗി​രി മ​ഠം പ്ര​സി​ഡ​ന്‍റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ അ​ധ്യ​ക്ഷ​നാ​കും. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ മു​ഖ്യാ​തി​ഥി​യാ​കും.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സ്വാ​മി വി​ശാ​ലാ​ന​ന്ദ, സ്വാ​മി ശു​ഭാം​ഗാ​ന​ന്ദ, വി. ​ജ​യ​കു​മാ​ര്‍, കു​റി​ച്ചി സ​ദ​ന്‍, സി.​കെ. കു​ര്യാ​ക്കോ​സ്, ടി.​എ​സ്. സ​ലിം, ജെ. ​നി​മ്മി, എ​സ്.​ടി, ബി​ന്ദു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു പൂ​ര്‍വ അ​ധ്യാ​പ​ക-​വി​ദ്യാ​ര്‍ഥി സം​ഗ​മം ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി.​കെ. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.